സ്നേഹം വെറും ഒരു സാങ്കല്‍പികം മാത്രം .ഒരാളെ കാണുമ്പോള്‍ തോന്നുന്ന സ്നേഹം വെറും ഇല്ലായ്മയാണ് .... ബാഹ്യമായ സൗന്ദര്യത്തെ ആണ് സ്നേഹിക്കുന്നത് .. അല്ലാതെ സ്നേഹിക്കുന്നവര്‍ എത്രപേര്‍ ............ ആരും ആരെയും മനസിലാക്കുനില്ല .... എല്ലാവരും സ്നേഹിക്കും അവസാനം അവരവര്‍ അവരുടെ സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ചു ചിന്ത മാറ്റും. അപ്പോള്‍ സ്നേഹം അവിടെ ശൂന്യം ...... അന്തകാരം ഉണ്ടെങ്കില്‍ അവിടെ നേരിയ പ്രകാശവും കാണും .....................
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ അല്ലാവരും കാണും ........പക്ഷെ
കരയുമ്പോള്‍ ഒറ്റെയ്ക്ക് മാത്രെമേ കാണു...അതാണ് ഈ തലമുറയുടെ പ്രത്യേകത ...
ചില പ്രണയങ്ങള്‍ നല്ലത് പോലെ പുഷ്പിക്കും ... ചിലത് ഒരു കനലായി നെന്ചില്‍ കിടക്കും .................
അതുകൊണ്ട് ഓര്‍ക്കുക പ്രണയിക്കുമ്പോള്‍ ................വേണമോ ??? വേണ്ടയോ??????????
Saturday, 13 June 2009
ഈ പാവപ്പെട്ട കോടീശ്വരനെ സഹായിക്കണമെന്ന് അപേക്ഷിക്കു്നനു
നിങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നു..
പ്രിയപ്പെട്ട സഹോദരീസഹോദരന്‍മാരെ..
5മാസത്തോളമായി എന്‍റെ മെഴ്സിഡസ് benzന്‍റെ മുമ്പിലത്തെ ടയര്‍ പങ്ക്ചര്‍ ആയിട്ട്.
അത് മൂലം എന്‍റെ രാജകീയ പ്രൌഠിയൊക്കെ നഷ്ട്ടപ്പെട്ടിരിക്കുന്നു.ഇപ്പോള്‍ വെറും മാരുതി Altoയുമെടുത്താണ് ഞാന്‍ പുറത്തിറങ്ങാറ് .
സാമ്പത്തികമായി വളരെ തളര്‍ന്നതിനാല്‍ എന്‍റെ കമ്പ്യൂട്ടറിന്‍റെ 2gb RAM മാറ്റിയിട്ട്
4gb RAM ഇടാനും കഴിയുന്നില്ല.ദിവസവും മട്ടന്‍ ബിരിയണി തിന്നിട്ട് വായയുടെ
ടെയിസ്റ്റൊക്കെ പോയിരിക്കുന്നു..ചിക്കന്‍ 65ഒക്കെ തിന്ന കാലം മറന്നു.
ഇന്നലെ ഒരു പനി വന്നപ്പോള്‍ നാട്ടിലെ ആശുപത്രിയില്‍ കാണിക്കേന്ടി വന്നു.
ഒരു ജലദോഷം വന്നാല്‍ പൊലും അമേരിക്കയിലോ ജപ്പാനിലോ ഒക്കെ പോയി ഡോക്റ്ററെ കാണാറുള്ള എനിക്ക് ഇതൊന്നും സഹിക്കാന്‍ കഴിയുന്നില്ല.
നിങ്ങള്‍ ഓരോരുത്തരും ചുരുങ്ങിയത് ഒരു ലക്ഷമെന്കിലും തന്ന് എന്നെ
ഈ പാവപ്പെട്ട കോടീശ്വരനെ സഹായിക്കണമെന്ന് അപേക്ഷിക്കു്നനു,

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
ലഞ്ച് ബാഗില്‍ ലഞ്ച് കൊണ്ടു പോകാന്‍ പറ്റും
പക്ഷേ സ്കൂള്‍ ബാഗില്‍ സ്കൂള്‍ കൊണ്ടു പോകാന്‍ പറ്റുമോ?
ഓട്ടോ ഡ്രൈവര്‍ ആയാല്‍ ഓട്ടോ ഓടിക്കാന്‍ പറ്റും
പക്ഷേ സ്ക്രൂ ഡ്രൈവര്‍ ആയാല്‍ സ്ക്രൂ ഓടിക്കാന്‍ പറ്റുമോ ?
ഇഡലി പൊടി കൊണ്ടു ഇഡലി ഉണ്ടാക്കാം
എന്നാല്‍ മൂക്കു പൊടി കൊണ്ടു മൂക്ക് ഉണ്ടാക്കാന്‍ പറ്റുമോ?
എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചാല്‍ എഞ്ചിനീയര്‍ ആകാം
എന്നാല്‍ പ്രസിഡന്‍സി കോളേജില്‍ പഠിച്ചാല്‍ പ്രസിഡന്‍റ് ആകാന്‍ പറ്റുമോ?
തെങ്ങില്‍ നിന്നും തേങ്ങ വീഴും
മാവില്‍ നിന്നും മാങ്ങ വീഴും
പ്ലാവില്‍ നിന്നും പ്ലാങ്ങ എന്താ വീഴാത്തത് ?
നമ്മള്‍ കടയില്‍ പോയി 501 ബാര്‍ സോപ്പ് വാങ്ങിക്കുന്പോള്‍ കടക്കാരന്‍ നമുക്ക് ഒരു സോപ്പ് മാത്രം തരും
ബാക്കി 500 സോപ്പ് എവിടേ പോയെന്നു ആരെങ്കിലും ചിന്തിക്കാറുണ്ടോ?
കുട്ടിക്കൂറ പൗഡര്‍ ഇടുന്പോള്‍ അതിന്‍റെ അമ്മക്കൂറയും അച്ചന്‍ കൂറയും എവിടേ എന്നു അന്വേഷിക്കാറുണ്ടോ ?
പാവം കൂറ
ബസ് സ്റ്റോപ്പിന്‍റെ അടുത്ത് വെയ്റ്റ് ചെയ്താല്‍ ബസ് വരും
ഫുള്‍ സ്റ്റോപ്പിന്‍റെ അടുത്ത് വെയ്റ്റ് ചെയ്താല്‍ ഒരു ഫുള്‍ വരുമോ ?

സൌഹൃദം
സൌഹൃദം...................................................................
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും
പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും.
നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്ന
ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും
ജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും.
സൌഹൃദത്തിന്റെ തണല്‍മരങ്ങളില്‍
ഇനിയുമൊട്ടേറെ ഇലകള്‍
തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ.............
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മ്മകളാണ്...
പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍മ്മകളായിരിക്കട്ടെ.......
വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍...
വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്‍...
ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്‍ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്‍...
പിന്നെയും വന്നു പുതിയ കൂട്ടുകാര്‍... തിരക്കിനിടയില്‍ സംസാരിക്കാന്‍ കഴിയാതെയും, വിളിക്കാന്‍ ശ്രമിക്കാതെയും അകന്നുപോയവര്‍...
ഇലകള്‍ പൊഴിയും പോലെ...
ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................
കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു
സുഹൃത്തുക്കളായി തുടരാം................
കഴിഞ്ഞു പോകുന്ന ഓര്‍മ്മകള്‍ നമുക്കായി തിരിച്ചുവരില്ലെന്നാലും ചില മുഘങ്ങള്‍ ഒരോര്‍മയായ് നമ്മുടെ മനസ്സില്‍ നിലനില്‍കും.ആ ഒരു ഓര്‍മയായ് നിന്നില്‍ എന്നും ഞാനുണ്ടാകും എന്ന വിശ്വാസത്തോടെ
എന്‍റെ മനസാകും പുസ്തക താളുകള്‍ നിനകായ് ഞാന്‍ തുറന്നു
വക്കുന്നു നിനകെഴുതം എന്തും .....

Subscribe to:
Posts (Atom)