സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്ത് .
പരിചയപ്പെടുന്നവരുടെ മനസ്സില്‍ വിനയം കൊണ്ട്
ഇതിഹാസം തീര്‍ക്കുന്ന നല്ല സുഹൃത്തായി......
നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി.....
ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെ.
എന്നെക്കുറിച്ച് പറഞ്ഞാല്‍ ബൂലോകത്തേക്ക് ഞാന്‍ പിച്ച വച്ചു തുടങ്ങുന്നതേ ഉള്ളൂ ......
ഞാന്‍ ഇവിടെ കുറിച്ചിട്ടത്തില് പലതും പലയിടങ്ങളില്‍ നിന്നു ശേഖരിച്ചതാണ് ......
നേരം പോലെ കാലം പോലെ കഥകള്‍ ജനിക്കും............
No comments:
Post a Comment